DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി

മനുഷ്യാവകാശനിയമങ്ങളുടെ അടിസ്ഥാനതത്ത്വം മനുഷ്യമഹത്ത്വം അംഗീകരിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ്. മനുഷ്യപുരോഗതിയുടെ വിവിധഘട്ടങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യമഹത്ത്വം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ ദര്‍ശിക്കാം.

ജീവിതം = വിജയം: ജോയ് ആലുക്കാസ്‌

സ്വര്‍ണ്ണശുദ്ധി കണക്കാക്കുന്ന യന്ത്രം, ബില്ലിങ് കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്വര്‍ണ്ണവില നിര്‍ണയിക്കുന്നതിനുവേണ്ടിയുള്ള ബോര്‍ഡ് റേറ്റ് തുടങ്ങി നിരവധി പരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം സ്വര്‍ണ്ണാഭരണ വ്യാപാരരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.…

‘ഖാദര്‍പെരുമ’ യു എ ഖാദര്‍ അനുസ്മരണ സമ്മേളനം ഡിസംബർ 11, 12 തീയതികളില്‍ കോഴിക്കോട് നടക്കും

തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു എ ഖാദറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്‌ യു എ ഖാദര്‍ അനുസ്മരണ സമിതി ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഡിസംബര്‍ 11, 12 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും.  മലയാളത്തിലെ പ്രമുഖ…

പ്രിയപ്പെട്ട നാട്ടുരുചികള്‍

''അഷ്ടമുടിക്കായലിന്റെ ഓരം ചേര്‍ന്ന എന്റെ നാട്, രുചിക്കൂട്ടുകളുടെ കലവറ. പഴമയുടെ കൈപ്പുണ്യം നിറഞ്ഞുനില്‍ക്കുന്ന അടുക്കളകള്‍. ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പിലയുടെയും കുഞ്ഞുള്ളിയുടെയും വാസനയായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും…

അംബേദ്കര്‍ എന്ന കാമുകൻ

''ശാരു പറയുന്നു, രാജാ അവളുടെ ദിവ്യത്വമാണെന്ന്. എന്നാല്‍ ശാരു എന്റെ ദിവ്യത്വമാണ്. ശാരു രാജായുടെ ആരാധികയും രാജാ ശാരുവിന്റെ ആരാധകനുമാണ്. രാജായില്ലാതെ ശാരുവിനും ശാരുവില്ലാതെ രാജായ്ക്കും ദിവ്യത്വം ഇല്ല. രണ്ടു ശരീരമാണെങ്കിലും ആത്മാവ് ഒന്നാണ്.…