DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രകൃതിയിലേക്കുള്ള ഒരു മടക്കയാത്ര; സോണിയ റഫീഖിന്റെ ഹെര്‍ബേറിയം

പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സോണിയ റഫീഖിന്റെ 'ഹെര്‍ബേറിയം' നാലാം പതിപ്പിലേക്ക്. ഒരു കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം തുറന്നിടുന്ന ഈ നോവല്‍ 2016-ലെ ഡി.സി…

എന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി

ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു…

ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ, വ്യക്തിയുടെ, ഇതിഹാസതുല്യമായ കഥ

"വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ…

കാന്‍സര്‍ കുക്കറി മൂന്നാം പതിപ്പില്‍

കാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാടിലാണെന്ന് കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും കാന്‍സര്‍ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചു…

തിക് നാറ്റ് ഹാന്‍ രചിച്ച ‘സ്‌നേഹഭാഷണം എന്ന കല’

നമ്മുടെ ബന്ധങ്ങളെയും തൊഴിലിനെയും മറ്റു ദൈനംദിനവ്യവഹാരങ്ങളെയും മുന്നോട്ടുനയിക്കുന്നത് ആശയവിനിമയമാണ്. നമ്മെ സ്വയം ആവിഷ്‌കരിക്കുന്ന ഈ നൈപുണിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല! നാം കഴിക്കുന്ന ആഹാരംപോലെ…