Browsing Category
Editors’ Picks
ശങ്കരാചാര്യരെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം
ഭാരതത്തിലെ മഹാനായ ദാര്‍ശനികന്‍ ശങ്കരാചാര്യരെ കുറിച്ച് രചിച്ചിട്ടുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രമാണ് എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച ആദിശങ്കര ഭഗവത്പാദര്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ശങ്കരാചാര്യര്‍…
മനുഷ്യാവസ്ഥയുടെ വേറിട്ട മുഖം; ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. വ്യതിരിക്തമായ ശൈലിയും ആഖ്യാനരീതിയും പ്രമേയത്തിലെ വൈവിധ്യവും ആനന്ദിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നു. 1993-ലെ വയലാര്‍ അവാര്‍ഡ്…
‘ഉമ്മാച്ചു’ ഗ്രാമവിശുദ്ധിയുടെ സൗന്ദര്യം നിറഞ്ഞ നോവല്‍
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം…
അവനീബാല സ്മാരക സാഹിത്യ പുരസ്‌കാരം ഇ.സന്ധ്യയ്ക്ക്
അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പത്താമത് അവനീബാല പുരസ്‌കാരത്തിന് ഡോ. ഇ.സന്ധ്യ അര്‍ഹയായി. ഇ.സന്ധ്യയുടെ 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ…
കേരള സാഹിത്യ അക്കാദമി ശില്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7,8,9 തീയതികളില്‍ ചെറായിയില്‍ വെച്ച് സംസ്ഥാന തലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള യുവ…