Browsing Category
Editors’ Picks
പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന…
കുട്ടികളുടെ ഭാവനാലോകത്തേക്ക് തുറക്കുന്ന കഥകള്‍
കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ബാലസാഹിത്യ കൃതിയാണ് മണ്ടക്കഴുത. ഭാവനയുടെ അസാധാരണത കൊണ്ട് സവിശേഷമായ എട്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കുയിലിന്റെയും…
വേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി
വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന ക്രിയായോഗയെ അടിസ്ഥാനമാക്കി ക്രിയായോഗി സി. കെ.…
ജീവിതത്തിന് ഉള്‍ക്കാഴ്ച പകരുന്ന തിരഞ്ഞെടുക്കല്‍ എന്ന കല
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത്…
ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥ
ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെയും കഥപറയുന്ന ഫ്രാന്‍സിസ്…