Browsing Category
Editors’ Picks
ചങ്ങാതിക്കൂട്ടത്തിന്റെ കഥയിലും കളിയിലും മനസ്സുനിറഞ്ഞ് കുരുന്നുകള്‍
പ്രളയദുരിതത്തിന്റെ ഇരുട്ടല്ല, ഇന്ന് ആ കരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് ആയിരം സൂര്യന്‍മാരുടെ വെളിച്ചം നിറഞ്ഞ പുഞ്ചിരി. കേരളത്തിലെ പ്രശസ്തനായ നാടക കലാകാരനും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനുമായ മനു ജോസും സംഘവും ദുരിതാശ്വാസ ക്യാമ്പിലുള്ള…
സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്…
ഇന്ത്യയുടെ മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനും മുന്‍ രാഷ്ട്രപതിയുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ…
ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്കായി കഥയവതരണവും കളികളും; പരിപാടി ചൊവ്വാഴ്ച മുതല്‍
വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന്…
എന്റെ പ്രിയപ്പെട്ട കഥകള്‍- ഗ്രേസി
പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്. പെണ്ണെന്നാല്‍ വെറും ഭോഗവസ്തു അല്ലെങ്കില്‍ ശരീരം…
കേരളീയര്‍ക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം
കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍കൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങള്‍ കീഴടക്കിയപ്പോള്‍…