DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ഏതാനും ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്…

കളിത്തട്ടുകളായി ക്യാമ്പുകള്‍; കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിരിനാളം നിറച്ച് മനു ജോസും സംഘവും

പ്രളയ ദുരിതത്തിന്റെ ദുഃസ്വപ്‌നങ്ങളല്ല പകരം, പ്രത്യാശയുടെ, നന്മയുടെ ആയിരം പൂക്കള്‍ വിരിയുന്ന നിറസൗന്ദര്യമാണ് ഇപ്പോള്‍ അവരുടെ കണ്ണുകളില്‍ നിറയുന്നത്. ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി ദുരിതാശ്വാസ…

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 51-ാം പതിപ്പില്‍

പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കുറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ…

2018-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018-ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ്…

കരുതലേകാന്‍ ഒത്തൊരുമിക്കുന്നു മലയാളത്തിലെ പ്രിയ എഴുത്തുകാരും ഡി.സി ബുക്‌സും

ദുരിതപ്പെയ്ത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി മലയാളത്തിലെ പ്രിയ എഴുത്തുകാരും ഡി.സി ബുക്‌സും ഒത്തൊരുമിക്കുന്നു. പല എഴുത്തുകാരും തങ്ങളുടെ റോയല്‍റ്റിയുടെ നല്ലൊരു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും…