DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അവധിദിനങ്ങളിലും ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഓണാവധി ദിനങ്ങളിലും കേരളത്തില്‍ വിവിധയിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി ബുക്‌സ് - കറന്റ് ബുക്‌സ്  ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള ശാഖകള്‍ തിരുവോണ ദിനത്തിലും സജീവമായിരിക്കും.…

പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്. ഈ…

കുറിച്ചി ക്യാമ്പിലെ കുട്ടികള്‍ക്കായി വായനാക്കളരി തുറന്നു

കോട്ടയം:പ്രളയക്കെടുതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി കുറിച്ചിയില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഒരു വായനാക്കളരി തുറന്നു. കുറിച്ചി പുത്തന്‍പള്ളിയില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പില്‍ വിവിധ…

കുട്ടിക്കൂട്ടത്തിന് ഉത്സാഹം പകരാന്‍ കഥയും പാട്ടും; മൂന്നാം ദിനം ആലപ്പുഴ ജില്ലയില്‍

പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്കായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കഥയവതരണവും മറ്റ് കളികളും മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ…

പ്രളയദുരിതത്തില്‍പ്പെട്ട വായനശാലകള്‍ക്ക് ഡി.സി ബുക്‌സ് 10,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കുന്നു

കോട്ടയം: ദുരിതപ്പെയ്ത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സ് സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി ഡി.സി…