DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

യാന്ത്രിക ജീവിതങ്ങളുടെ നേര്‍ക്കാഴ്ച

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലാണ് യന്ത്രം. ഭരണസിരാകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ സംഘര്‍ഷഭരിതമായ കഥ പറയുന്ന നോവലായ യന്ത്രത്തിന് 1979-ലെ വയലാര്‍ അവാര്‍ഡ്…

‘കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മ്മാണം’ എന്ന വിഷയത്തില്‍ പ്രഭാഷണം

കൊച്ചി: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിലാണ് പ്രഭാഷണം നടത്തുന്നത്. അഡീഷണല്‍…

മലയാളി വായിച്ചുകൊണ്ടിരുന്ന 44 വര്‍ഷങ്ങള്‍

മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി.സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 44 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി.സി ബുക്‌സ് എന്ന പേരില്‍…

വി.ആര്‍ സുധീഷിന്റെ ചെറുകഥാസമാഹാരമായ ‘പുലി’ രണ്ടാം പതിപ്പില്‍

ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭയാണ് വി.ആര്‍. സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം അദ്ദേഹത്തിന്റെ…

എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം

എസ്പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ആദം നബീന്റെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ ...മക്കളായി കോഴിക്കോട്ടെത്തി തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥയാണ് എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം.…