DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പെണ്‍മനസ്സുകളുടെ കഥപറഞ്ഞ് റോസിലി ജോയിയുടെ ‘കാറ്റേ നീ…’

അസ്വസ്ഥമായ പെണ്‍മനസ്സുകളുടെ കഥകളാണ് കാറ്റേ നീ എന്ന റോസിലി ജോയ് രചിച്ച ഈ ചെറുകഥാസമാഹാരത്തില്‍. വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന കഥകള്‍. മയൂരനടനം, ചതുര്‍ഭുജം, ഗോപാലകൃഷ്ണന്‍ പത്ത് ബി, കാറ്റേ നീ, പുനരുത്ഥാനത്തിനുള്ള…

ഡോ. ബി ഉമാദത്തന്റെ ‘അവയവദാനം അറിയേണ്ടതെല്ലാം’

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി…

അട്ടഹസിക്കാത്ത അട്ടിമറികള്‍

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം വാങ്കിനെ കുറിച്ച് ബിജീഷ് ബി. എഴുതുന്നു വീടുവിട്ടിറങ്ങിയ ഉണ്ണികള്‍ എഴുതിയ കഥകളല്ല വാങ്കില്‍. ആദര്‍ശവല്‍ക്കരണമോ രക്തസാക്ഷിത്വ പരിവേഷമണിയലോ ഇവിടെയില്ല. പലവ്യഞ്ജനപ്പട്ടികപോലെ രാഷ്ട്രീയത്തെ…

‘വേര്‍ഡ് ടു സ്ക്രീന്‍ മാര്‍ക്കറ്റ്’ വേദിയില്‍ എം. മുകുന്ദനും അനിത നായരും

ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന 'വേര്‍ഡ് ടു സ്‌ക്രീന്‍ മാര്‍ക്കറ്റ്' എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള ഏകദേശം 200-ഓളം കൃതികള്‍ ഇവിടെ…

ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ, വഴികാട്ടികളായ ചിലര്‍; കെ.ആര്‍. മീര എഴുതുന്നു

സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചു തന്നവര്‍. ഭാവനാലോകങ്ങളെ…