DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയാണ് തൊട്ടുപിന്നില്‍. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ,ഉണ്ണി ആറിന്റെ…

സുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥാസമാഹാരം ‘നിത്യസമീല്‍’

മലയാളത്തിലെ യുവ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും അനുഭവതീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളാണ്…

ആഴത്തിന്റെ അഴക്

നിലത്തെഴുത്ത് എന്ന കൃതിയെക്കുറിച്ച് രാകേഷ് നാഥ് എഴുതുന്നു 'So the darkness shall be the light, and the stillness the dancing.'' - T.S. Eliot അസ്വസ്ഥയുടെ സ്ഥിതിഭാവം പേറുന്ന രചനകളും സാന്ദ്രനിഷേധാത്മകത്വം വെളിപ്പെടുത്തുന്ന…

നിക്കോസ് കാസാന്‍ദ്സാകീസിന്റെ മാസ്റ്റര്‍പീസ് നോവല്‍ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’

ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ വിഖ്യാതകൃതി ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ഡി.സി ബുക്‌സ് പുറത്തിറക്കി. വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി…

തിരുവല്ലയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍; സെപ്റ്റംബര്‍ 15 വരെ

പത്തനംതിട്ട: വായനക്കാര്‍ക്ക് ഇഷ്ട പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സ് തിരുവല്ലയില്‍ ആരംഭിച്ചിരിക്കുന്ന മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 15 വരെ തുടരും. തിരുവല്ലയിലെ സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍…