DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സി.രവിചന്ദ്രന്‍ രചിച്ച ‘വാസ്തുലഹരി’ മൂന്നാം പതിപ്പില്‍

"ഏതൊരു ലഹരിയും അതിന്റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.' ഇതില്‍ ഭൗതികമെന്നോ അഭൗതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ 'ധര്‍മ്മം'…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ് ഒക്ടോബര്‍ അഞ്ച് വരെ

ഓര്‍മ്മയില്ലേ ആ പഴയ പള്ളിക്കൂടക്കാലം? പരീക്ഷകള്‍ക്കായി പഠിച്ച ആ പാഠങ്ങള്‍? ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിപ്പിച്ചും നമ്മളെ വളര്‍ത്തി വലുതാക്കിയ ആ പാഠപുസ്തകങ്ങള്‍? തുപ്പലുതൊട്ടും മഷിത്തണ്ടും കള്ളിത്തണ്ടുമുരച്ചും നമ്മള്‍ മായ്‌ച്ചെഴുതിയ…

പോരാട്ടത്തിന്റെ പെണ്‍വീര്യം; ഓര്‍മ്മകളില്‍ ഗൗരി ലങ്കേഷ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. തീവ്രഹിന്ദുരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍…

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പൂര്‍ണ്ണപിന്തുണ; ‘മീശ’ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം…

ദില്ലി: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇന്ന് കേസ് പരിഗണിച്ച കോടതി എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍…

വിദ്യയുടെ വെളിച്ചം പകര്‍ന്ന അധ്യാപകര്‍ക്കായി ഒരുവട്ടംകൂടി

ഇന്ന് സെപ്റ്റംബര്‍ അഞ്ച്, ദേശീയ അധ്യാപക ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും പ്രഗല്‍ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തെ പോലെ ഗുരുഭൂതരായ നിരവധി പേര്‍…