Browsing Category
Editors’ Picks
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’
"ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍ നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌ക്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു. കഥ പറയാനറിയാത്ത ഈ കാഥികന്‍." എം.ടി വാസുദേവന്‍…
വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് വീക്കെന്‍ഡ് ഓഫര്‍
പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു വീക്കെന്‍ഡ് ഓഫര്‍. ഡി.സി ബുക്‌സില്‍ നിന്ന് മൂന്ന് പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ മറ്റൊരു പുസ്തകം തികച്ചും സൗജന്യമായി ലഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള…
‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’
മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിതകഥയാണ് രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. ഒരു മലയാളിയായ ഗേ തന്റെ വ്യക്തിത്വത്തെ കുറിച്ച് ആദ്യമായി തുറന്നുപറയുകയാണ് ഈ…
ജെ.സി.ബി സാഹിത്യപുരസ്‌കാരം; പരിഗണനാപട്ടികയില്‍ പത്ത് കൃതികള്‍
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന കൃതികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ നിന്നും ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ്…
‘പന്തുകളിക്കാരന്‍’; ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ
"ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം..."
ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ കള്ളവാറ്റുകാരി. ഫുട്‌ബോള്‍…