Browsing Category
Editors’ Picks
ഇന്ന് കേരള ഗ്രന്ഥശാല ദിനം
തിരുവനന്തപുരത്ത് 1829-ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ…
വിവാദക്കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ
കേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു ആത്മകഥ. കത്തോലിക്കാ സന്യാസ…
ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ, ആകര്‍ഷകമായ ഇളവ് നേടൂ…
വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു പുതുപുത്തന്‍ ഓഫര്‍. ഓരോ 750 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ ഇളവ് നേടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ. കൂടാതെ 750 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ഓരോ ഡി.സി റിവാര്‍ഡ്…
ഡോ. ആര്‍. മനോജ് സാഹിത്യ പുരസ്‌കാരം; കൃതികള്‍ ക്ഷണിക്കുന്നു
അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 5001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെറുകഥാ പുസ്തകത്തിനാണ് ഇത്തവണ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016…
‘മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍’; ഹൃദയത്തില്‍ തൊടുന്ന രചനാ സൗന്ദര്യം
ഉത്തരം കിട്ടാത്ത ഒട്ടനേകം ചോദ്യങ്ങള്‍ ബാക്കിയാക്കുന്ന പ്രഹേളികയാണു മരണം. മരണശേഷമുള്ള ആത്മാവിന്റെ ജീവിതം അതിലേറെ ചോദ്യങ്ങള്‍ ശേഷിപ്പിക്കുന്നു. മരിച്ചവര്‍ തിരിച്ചുവന്ന് കഥകള്‍ പറയാത്തിടത്തോളം കാലം മരണവും മരണാനന്തര ജീവിതവും മനുഷ്യനു…