Browsing Category
Editors’ Picks
ജീവിതമെന്ന അത്ഭുതത്തെ കുറിച്ച് ഡോ.വി.പി.ഗംഗാധരന്‍
പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദ്ധനായ ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങളുടെ സമാഹാരമാണ് ജീവിതമെന്ന അത്ഭുതം. ജീവിതമെന്ന നീണ്ട യാത്രയില്‍ കണ്ടുമുട്ടിയ അനേകം മനുഷ്യരെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളാണ് ഈ കൃതിയില്‍ വായനക്കാര്‍ക്കായി…
‘പെരുമഴ പകര്‍ന്ന പാഠങ്ങള്‍’; മുരളി തുമ്മാരുകുടിയുടെ ഏറ്റവും പുതിയ കൃതി
കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് മലയാളികള്‍ നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതീജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാര്‍ഗ്ഗങ്ങളെ കുറിച്ചും…
ദലിതരെ ഇസ്‌ലാമിലേക്ക് നയിക്കേണ്ടതുണ്ടോ?
ശ്രദ്ധേയമായൊരു കാര്യം അഭിമന്യുവിന്റെ വധത്തില്‍ എന്നതുപോലെ ജോസഫിന്റെ കൈവെട്ടി മാറ്റിയ സംഭവത്തിലും കേരളത്തിലെ ദലിത് പൊതുമണ്ഡലം നിശ്ശബ്ദമായിരുന്നുവെന്നതാണ്. ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ ദലിതുപക്ഷത്തുനിന്ന് അന്ന് ചോദ്യം…
‘വീണ്ടും ആമേന്‍’ സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…
കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും നിശിതമായി തന്റെ ആത്മകഥയിലൂടെ വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ പുതിയ കൃതി വീണ്ടും ആമേന്‍ ഉടന്‍ പുറത്തിറങ്ങുന്നു. സഭയിലും സമൂഹമധ്യത്തിലും ഏറെ…
2018-ലെ വള്ളത്തോള്‍ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം എഴുത്തുകാരന്‍ എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 1,11,111 രൂപയും പ്രശസ്തി പത്രവും ശില്പവും…