DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ 66-ാം പതിപ്പില്‍

'കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്' എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു…

കേരളത്തിലെ വാസ്തുവിദ്യാപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന കൃതി

പ്രശസ്ത ആര്‍ക്കിടെക്ടും എഴുത്തുകാരനുമായ പ്രൊഫ. മിക്കി ദേശായ് കേരളത്തിലെ വാസ്തുവിദ്യാ പാരമ്പര്യത്തെക്കുറിച്ച് രചിക്കുന്ന വുഡെന്‍ ആര്‍ക്കിടെക്ചര്‍ ഓഫ് കേരള എന്ന കൃതി പ്രസാധകരായ മാപിനും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനും…

ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന ചില…

കാലത്തിന്റെ കുതിരക്കുളമ്പടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍മനസ്സിന്റെ സ്വപ്‌നങ്ങളും പ്രത്യാശകളും

"പതിനെട്ടരക്കാവുകളിലെ ഭഗവതിമാരില്‍ ഏറ്റവും ഊറ്റമുള്ളവളാണ് മങ്ങാട്ടുകാവില്‍ ഭഗവതി. സാക്ഷാല്‍ ഭദ്രകാളിയായ മങ്ങാട്ടുകാവിലമ്മയുടെ ഭരണി ഉല്‍സവം അടുത്തുവരികയാണ്. കുംഭമാസത്തിലെ ഭരണി. എല്ലാ കരയില്‍ നിന്നും കുതിരകള്‍ മങ്ങാട്ടുകാവിലേക്കു…

ഞായറാഴ്ച എല്ലാ ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളും തുറന്നു പ്രവര്‍ത്തിക്കും

പ്രിയവായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകള്‍ വരുന്ന സെപ്റ്റംബര്‍ 16 ഞായറാഴ്ച ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഓരോ 750 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ ഇളവ് നേടി നിങ്ങളുടെ…