Browsing Category
Editors’ Picks
ഹിപ്പിയുടെ ആദ്യ കോപ്പി ഷാരൂഖ് ഖാന് നല്‍കി പൗലോ കോയ്‌ലോ
തന്റെ നോവലിന്റെ ആദ്യ കോപ്പി ഇഷ്ടതാരത്തിന് സമ്മാനിച്ച് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ പൗലോ കോയ്‌ലോ. പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഹിപ്പിയുടെ ആദ്യ കോപ്പി ബോളിവുഡ് താരവും അടുത്ത സുഹൃത്തുമായ ഷാരൂഖ് ഖാന് കൈയൊപ്പിട്ട് നല്‍കിയാണ് പൗലോ…
ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് സിനിമ സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ…
ചേതന്‍ ഭഗത്തിന്റെ പുതിയ നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങുന്നു
ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരനായ ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവല്‍ 'ദി ഗേള്‍ ഇന്‍ റൂം 105'(The Girl in Room 105) പുറത്തിറങ്ങുന്നു. പുസ്തകം പുറത്തിറങ്ങുന്ന വിവരം സിനിമാ ട്രെയിലറിന്റെ രൂപത്തിലാണ് വായനക്കാരെ അദ്ദേഹം അറിയിച്ചത്. തന്റെ…
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീജീവിതത്തിന്റെ കഥ
'അഗ്നിസാക്ഷി' എന്ന ഈ നോവല്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി ലളിതാംബിക അന്തർജ്ജനം എഴുതിയ ലേഖനം;
ഈ കഥ തികച്ചും സാങ്കല്പികമല്ല എന്നു പറഞ്ഞുവല്ലോ. പക്ഷേ, ഇത് ഒരിക്കലും ആരുടെയെങ്കിലും ഫോട്ടോയോ ജീവചരിത്രക്കുറിപ്പോ…
മാപ്പിളപ്പാട്ടില്‍ ചിട്ടപ്പെടുത്തിയ വാത്മീകി രാമായണം
മാപ്പിളപ്പാട്ടുരചനാരംഗത്തെ ഇന്നത്തെ പ്രമുഖമായ പേരുകളിലൊന്നാണ് ഒ. എം. കരുവാരക്കുണ്ട് എന്ന ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍. മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിനുശേഷം അദ്ദേഹം വാത്മീകിരാമായണത്തെ മാപ്പിളപ്പാട്ടുരൂപത്തിലേക്ക് ചിട്ടപ്പെടുത്തി.…