DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സ്‌കൂള്‍ കാലത്തെ മധുരതരമായ ഓര്‍മ്മകളാണ് പഠിച്ച പാഠപുസ്തകങ്ങള്‍: പ്രശാന്ത് നായര്‍ ഐ.എ.എസ്

സ്‌കൂള്‍ കാലവും പഠിച്ച പാഠപുസ്തകങ്ങളും മനസ്സില്‍ നിറയ്ക്കുന്ന സ്മരണകള്‍ അനവധിയാണ്. കളക്ടര്‍ ബ്രോ എന്ന ഓമനപ്പേരില്‍ ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന പ്രശാന്ത് നായര്‍ ഐ.എ.എസ് താന്‍ കുട്ടിക്കാലത്ത് പഠിച്ച പാഠങ്ങളെ ഓര്‍ത്തെടുക്കുന്നത്…

കൊതിയൂറും വിഭവങ്ങളുമായി ബേസില്‍ ജോസഫിന്റെ ‘ബാച്ച്‌ലേഴ്‌സ് പാചകം’

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ പാചകവിദഗ്ധന്‍ ബേസില്‍ ജോസഫിന്റെ പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ബാച്ച്‌ലേഴ്‌സ് പാചകം. നാട്ടുരുചികളും മറുനാടന്‍ സ്വാദും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളി നാവിന്, വ്യത്യസ്തത നിറഞ്ഞതും കൊതിയൂറുന്നതുമായ അനേകം…

പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ‘ഹിപ്പി’ മലയാളത്തില്‍

ലോകമെമ്പാടുമുള്ള വായനക്കാരുടെ ആരാധനാകഥാപാത്രവും ബ്രസീലിയന്‍ സാഹിത്യകാരനുമായ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പി മലയാളത്തില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്…

അതിശയിപ്പിക്കുന്ന പുതുപുത്തന്‍ ഓഫറുകളുമായി ഡി.സി ബുക്സ്

ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സിന്റെ പ്രിയവായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. 299 രൂപയ്ക്ക് മുകളിൽ ഓരോ 399 രൂപയുടെ പർച്ചേസിനും 100 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ നേടി നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍…

എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’; ജീവിതഗന്ധിയായ ആറ് കഥകള്‍

പുസ്തകങ്ങള്‍ അയാള്‍ വലിപ്പക്രമത്തില്‍ അടുക്കിത്തുടങ്ങി. ചാക്കുനൂലുകള്‍ കൊണ്ട് കെട്ടുകളാക്കിയാല്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമാകും. മറിയാമ്മ രണ്ടു തവണ കട്ടന്‍കാപ്പിയുമായെത്തി. അടുക്കിന് മുകളില്‍ നിന്ന് അവരൊരു പുസ്തകത്തിന്റെ…