Browsing Category
Editors’ Picks
മാര്‍ക് ട്വെയ്‌ന്റെ ലോകോത്തര കഥകള്‍
ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന്‍ മാര്‍ക്ക് ട്വെയ്‌ന്റെ ചെറുകഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന…
സാറാ തോമസിന്റെ നോവല്‍ ‘ഉണ്ണിമായയുടെ കഥ’
നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ ജനപ്രിയനോവലുകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരി സാറാ തോമസിന്റെ ഉണ്ണിമായയുടെ കഥ എന്ന നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ലത്തിന്റെ…
വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുമായുള്ള അഭിമുഖസംഭാഷണം
1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക് കണ്ണുംകാതുമടച്ചിരുന്ന മാധ്യമങ്ങളുടെ കാലത്ത്…
മലയാളിയുടെ പ്രിയവായനകളിലൂടെ
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാത കൃതിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, …
വിജയദശമി നാളില്‍ ഡി.സി ബുക്സില്‍ വിദ്യാരംഭം കുറിയ്ക്കാം
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല…