Browsing Category
Editors’ Picks
എന്‍. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ ഒന്‍പതാം പതിപ്പില്‍
മലയാള സാഹിത്യ ചരിത്രം വിവരിക്കുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണ് ഈ…
കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുവാന്‍ പ്രഗല്‍ഭരെത്തുന്നു
വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ് ഡി.സി ബുക്‌സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്.…
ഡാനിയല്‍ ഡിഫൊയുടെ വിഖ്യാതകൃതി റോബിന്‍സണ്‍ ക്രൂസോ
ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവലാണ് ഡാനിയല്‍ ഡിഫൊയുടെ റോബിന്‍സണ്‍ ക്രൂസോ. ഒരു സാങ്കല്പിക കഥയാണ് റോബിന്‍സണ്‍ ക്രൂസോ. എങ്കിലും ഇതെഴുതാന്‍ ശരിക്കുള്ള ഒരു സംഭവം ഡിഫോയ്ക്ക് പ്രചോദനമായിട്ടുണ്ട്.…
നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ…
പ്രിയ വായനക്കാര്‍ക്കായി സെപ്റ്റംബര്‍ 19 മുതല്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്ന പുതിയ ഓഫറിന് വമ്പിച്ച സ്വീകാര്യത. കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ് ശാഖകളില്‍ നിന്ന് ആകര്‍ഷകമായ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ മികച്ച പ്രതികരണമാണ്…
വേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി
വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന ക്രിയായോഗയെ അടിസ്ഥാനമാക്കി ക്രിയായോഗി സി. കെ.…