DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ…

ആരോഗ്യവും മനസ്സും-ഒരു ശാസ്ത്രീയ അപഗ്രഥനം

മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ആരോഗ്യമെന്നാല്‍ രോഗങ്ങളില്ലാത്ത അവസ്ഥ എന്നതു കൂടാതെ, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുഖവും…

എം.ഗോവിന്ദന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 27,28 തീയതികളില്‍

മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ നൂറാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ എം. ഗോവിന്ദന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കൊച്ചിയിലെ ഓര്‍തിക് ക്രിയേറ്റീവ്  സെന്ററും സംയുക്തമായി…

കളരിപ്പയറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ…

ജീവിത നിരാസക്തിയുടെ പുതിയ പാഠങ്ങള്‍ പങ്കുവെച്ച ‘ഞാനും ബുദ്ധനും’

രാജേന്ദ്രന്‍ എടത്തുംകര രചിച്ച ഞാനും ബുദ്ധനും എന്ന കൃതിയെക്കുറിച്ച് അധ്യാപികയായ രജനി നടുവലത്ത് എഴുതുന്നു... പരിത്യാഗത്തിന്റെ ബൃഹദാഖ്യാനമായി ബുദ്ധകഥ നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്നു. കേട്ട് പരിചയിച്ച കഥകളില്‍ നിര്‍വ്വാണമടയുകയായിരുന്നു…