DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുസ്തകവിരുന്നൊരുക്കി അക്ഷരനഗരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് മെഗാ ബുക്ക് ഫെയര്‍…

വിദ്യാരംഭം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകള്‍ക്കായി ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍  19-ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തിലെ…

കുട്ടികള്‍ക്കായൊരു ഗുണപാഠം; ‘ചിരഞ്ജീവി പറഞ്ഞ കഥകള്‍’ രണ്ടാം പതിപ്പില്‍

ഗുരുവും രക്ഷിതാവും സുഹൃത്തുമെല്ലാമാണ് സദ്ഗ്രന്ഥങ്ങള്‍. പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള ആത്മബലം നേടിത്തരാനും ജീവിതവിശുദ്ധിയിലേക്കു കൈപിടിച്ചു നടത്താനും അവയ്ക്ക് കഴിയും. സുഭാഷിതങ്ങളും ഗുണപാഠകഥകളും മഹച്ചരിതങ്ങളും നമ്മുടെ…

‘പൊതിച്ചോറ്‌’ അമ്മയുടെ സ്‌നേഹം നിറഞ്ഞ ഓര്‍മ്മ

കുട്ടിക്കാലത്തെ സ്‌നേഹനിര്‍ഭരമായ ഒരോര്‍മ്മയാണ് അമ്മ നമുക്ക് തന്നുവിട്ടിരുന്ന ഉച്ചഭക്ഷണപ്പൊതി. പൊതിച്ചോര്‍ എന്ന ഓമനപ്പേരില്‍ നാം അതിനെ ഏറെ സ്‌നേഹത്തോടെ കൂടെ കരുതും. രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും മറക്കാതെ അമ്മ സമ്മാനിക്കുന്ന…

മലയാളിയുടെ പ്രിയവായനകളില്‍ ‘മീശ’ ഒന്നാമത്

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍.…