Browsing Category
Editors’ Picks
2018-ലെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്
തിരുവനന്തപുരം: 2018-ലെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാര്‍ രചിച്ച ഉഷ്ണരാശി എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ…
ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍
അക്ഷരനഗരിയില്‍ വായനയുടെ പുതുലോകം സൃഷ്ടിക്കൊനൊരുങ്ങി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളൊരുക്കി ഒക്ടോബര്‍ 11 വരെയാണ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പുസ്തകമേള…
നവമലയാളി പ്രഭാഷണ പരമ്പര: സെപ്റ്റംബര്‍ 30ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം
മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഞ്ഞാവുണ്ണിക്കൈമള്‍ സ്മാരക പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് നവമലയാളി പ്രഭാഷണ പരമ്പരയിലെ രണ്ടാമത് പ്രഭാഷണം നടത്തുന്നു. 'കവിതയും കാലചൈതന്യവും' എന്ന വിഷയത്തില്‍ മലയാളത്തിലെ…
സംഗീത ശ്രീനിവാസന്റെ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുന്നു
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സംഗീത ശ്രീനിവാസന്റെ ശ്രദ്ധേയ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29 ശനിയാഴ്ച വൈകിട്ട് 5.30ന് എറണാകുളത്തുള്ള…
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പ്രീബുക്കിങ് ഒക്ടോബര്‍ എട്ട് വരെ
അക്ഷരങ്ങളെ അറിവുകളാക്കിയ പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ?
ഓര്‍മ്മയില്ലേ ആ കാലം? വള്ളിനിക്കറിന്റെ…