DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിനോയ് തോമസിന്റെ ‘രാമച്ചി’ മൂന്നാം പതിപ്പില്‍

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍…

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍

പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതൊരുപാകന്‍ എന്ന തമിഴ് നോവലിന്റെ മലയാളം പരിഭാഷയാണ് അര്‍ദ്ധനാരീശ്വരന്‍. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്‍പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം…

യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന-2018 ലെ ബാലസാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി രചിച്ചിരിക്കുന്ന ഈ നോവല്‍ ഡി.സി ബുക്‌സാണ്…

മനുഷ്യരാശിയ്ക്ക് വെളിച്ചം പകര്‍ന്ന മഹാത്മാവിന്റെ ഇതിഹാസതുല്യമായ ആത്മകഥ

ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ . ഗാന്ധിജിയുടെ എന്റെ…

പത്തനംതിട്ടയില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍

പത്തനംതിട്ടയ്ക്ക് വായനയുടെ പൂക്കാലം സമ്മാനിക്കുന്നതിനായി ഡി.സി മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ പതിനേഴ് വരെ പത്തനംതിട്ട ടൗണ്‍ ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ വായനക്കാര്‍ക്കായി നൂറു കണക്കിന്…