DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ…

കോഴിക്കോട്: കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ സംഭാവനയാണ് എ.കെ അബ്ദുല്‍ ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്. പ്രളയാനന്തരം കേരളത്തിലെ…

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ കൊല്ലത്ത് ആരംഭിക്കുന്നു

വൈവിധ്യമാര്‍ന്ന നൂറുകണക്കിന് പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ കൊല്ലത്ത് ആരംഭിക്കുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഒക്ടോബര്‍ അഞ്ച് മുതല്‍ 21 വരെയാണ് മേള…

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘പൊന്നി’ ഏഴാം പതിപ്പില്‍

'കാട് കുറഞ്ഞു വരുന്നു. മുളകളും മരങ്ങളും വെട്ടിപ്പോകുന്നു. പണക്കാര്‍ ഈ താഴ്‌വരയുടെ മുടിയെടുത്തു വില്ക്കുകയാണ്. ഊരുമൂപ്പന്‍ ദുണ്ടന്‍ ഒരു പ്രവചനം നടത്തുന്ന മട്ടില്‍ ചിലപ്പോള്‍ പറയും: കാലം ചെല്ലുമ്പോള്‍ പച്ച നിറഞ്ഞ ഈ താഴ്‌വര തരിശുഭൂമിയായി…

ജെ.സി.ബി സാഹിത്യ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള…

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ…

എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’

ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.…