DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സബീന എം. സാലിയുടെ കഥാസമാഹാരം ‘രാത്രിവേര്’

പ്രവാസി ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം. സാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രാത്രിവേര്. ആത്മം, ഉടല്‍നിലകള്‍, ഒരു മഴക്കിപ്പുറത്ത്, കാമ്യം, നായ്‌ക്കൊട്ടാരം, ഭാരതീയം, മയില്‍ച്ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ്, ഒറ്റയ്ക്ക് ആകാശം…

കളരിപ്പയറ്റിന്റെ പുനരുജ്ജീവനം

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ…

‘തൊട്ടപ്പന്‍’ ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയമായ ചെറുകഥാസമാഹാരം

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ  ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് ജി. പ്രമോദ് എഴുതുന്നു അടുത്തകാലത്ത് പ്രിയപ്പെട്ടവരുടെ ശുപാര്‍ശ ഏറ്റവും കൂടുതല്‍ ലഭിച്ച എഴുത്തുകാരില്‍ ഒരാളാണ്…

റൊമില ഥാപ്പര്‍ രചിച്ച ആദിമ ഇന്ത്യാചരിത്രം

പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യമാണ് റൊമില ഥാപ്പറുടെ ആദിമഇന്ത്യാ ചരിത്രം. വെറുമൊരു ദൂതകാല വിവരണമാകാതെ, വര്‍ത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട കൃതിയാണിത്.…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ് ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം

കഥകളും കവിതകളും ചൊല്ലി നടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക്…