DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം.ടിയുടെ കഥാപ്രപഞ്ചത്തിലൂടെ

കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ…

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും 44-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 30ന്

ഡി. സി ബുക്‌സ് കേരളത്തിന്റെ വായനാസംസ്‌കാരത്തില്‍ സജീവസാന്നിധ്യമായിട്ട് 44 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ വേളയില്‍ ഡി.സി ബുക്‌സിന്റെ വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുകയാണ്. തൃശ്ശൂര്‍…

‘നിണബലി’ സി.വി ബാലകൃഷ്ണന്റെ അഞ്ച് നോവെല്ലകള്‍

മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുവങ്ങള്‍ യാഥാര്‍ത്ഥ്യവും…

നവരാത്രി വ്രതം എങ്ങനെ? എന്തിന്?

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ... (ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്‌ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്‌പ്പോഴും എനിക്ക്…

‘ചിദംബരസ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം

ഹൃദയത്തെ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ…