DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിദ്യാരംഭ ദിനത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് പ്രഗല്ഭരെത്തുന്നു

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം നുകരുന്ന കുരുന്നുകള്‍ക്കായി ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍  19-ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തിലെ…

‘ഫ്രാന്‍സിസ് ഇട്ടിക്കോര’ ചരിത്രവും മിത്തും സങ്കല്പലോകവും

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും…

സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ…

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പ്രീബുക്കിങ് ഒക്ടോബര്‍ 13 വരെ

അക്ഷരങ്ങളെയും അറിവിനെയും ഏറെ സ്നേഹത്തോടെ കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നായിരുന്നല്ലോ നമ്മുടെ സ്‌കൂള്‍വിദ്യാഭ്യാസകാലം. എത്രയെത്ര ചിതറിത്തറിക്കുന്ന ഓര്‍മ്മകളാണ് ആ കാലത്തുണ്ടായിരുന്നത്. കഥകളും കവിതകളും ചൊല്ലി…

വിനു എബ്രഹാമിന്റെ ചെറുകഥാസമാഹാരം ‘കാവല്‍മാലാഖ’

വിനു എബ്രഹാമിന്റെ കാവല്‍മാലാഖ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് സി. അനൂപ് എഴുതുന്നു വിനു ഏബ്രഹാമിന്റെ പത്തൊന്‍പതു വര്‍ഷത്തെ കഥാജീവിതത്തിന്റെ പുതിയ കാണ്ഡത്തിലെ രചനകളാണ്'കാവല്‍മാലാഖ' എന്ന സമാഹാരം. ജീവിക്കുന്ന കാലഘട്ടത്തിന്റെ ഓരോ…