DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനൊന്ന് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.  2024  ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോടു വച്ചു നടക്കുന്ന കേരള…

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 26 വയസ്

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.

കൊല്ലത്തിന്റെ മൊഴിഭേദങ്ങള്‍

കാലദേശാവസ്ഥകള്‍ക്കനുസരണമായി പരിണാമവിധേയമാണു ഭാഷകളെല്ലാം. ജീവിതശൈലിയും പശ്ചാത്തല സവിശേഷതകളും ഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യഭാഷയാണ് പലപ്പോഴും മാനകഭാഷയായി പരിഗണിക്കപ്പെടുന്നത്.

അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ ‘കവര്’ പ്രകാശനം ചെയ്തു

അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ 'കവര്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടന്ന ചടങ്ങില്‍ പ്രശസ്തകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ.ഗോപിയില്‍ നിന്നും കഥാകാരന്‍ ഫ്രാന്‍സിസ്…

ഡി സി ബുക്‌സ് ക്രിസ്മസ് – പുതുവത്സര പുസ്തകോത്സവത്തിന് തുടക്കമായി

കൊല്ലം വടയാറ്റുകോട്ട റോഡിലുള്ള വ്യാപാര ഭവൻ മന്ദിരത്തിലെ ഡി സി ബുക്സ് അങ്കണത്തിൽ ആരംഭിച്ച ഡി സി ബുക്‌സ് ക്രിസ്മസ് - പുതുവത്സര പുസ്തകോത്സവം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം ഭാസി, എ കെ രജി, സ്റ്റാലിൻ പ്രകാശ്, ഫാ.ലിജോ എന്നിവർ…