DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഛായാമുഖി’ നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം!

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. ഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു…

പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍, ഛായാമുഖി എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ്…

സത്യാനന്തര ഇന്ത്യ

സത്യാനന്തര ലോകത്തിന്റെ മറ്റൊരു പ്രത്യേകത ഭരണകൂടവും കുത്തക മുതലാളിത്തവും അധീശവര്‍ഗ്ഗത്തിന്റെ മതവും കൈകോര്‍ക്കുന്നു എന്നതാണ്. മൂന്നു കൂട്ടരുംപരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തെ ഒരു ജീവിതചര്യ എന്ന നിലയില്‍ നിലനിര്‍ത്തുന്ന…

റിപ്പബ്ലിക് ദിന സര്‍വ്വഭാഷാ കവിസമ്മേളനത്തിൽ മലയാളത്തിൽനിന്ന് സുമേഷ് കൃഷ്ണൻ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന സര്‍വ്വഭാഷാ കവിസമ്മേളനത്തില്‍ മലയാളത്തില്‍ നിന്നും കവി എന്‍.എസ് സുമേഷ് കൃഷ്ണന്‍ പങ്കെടുക്കും. റാഞ്ചിയിൽ നടക്കുന്ന സമ്മേളനത്തില്‍ 21 ഭാഷകളില്‍ നിന്നുള്ള കവികളാണ് പങ്കെടുക്കുന്നത്.

‘പ്രിയമാനസം; ‘ അച്ഛൻ എഴുതി മകൾ പൂർത്തിയാക്കിയ നോവൽ

നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാര്യരുടെ അതിസങ്കീർണമായ ജീവിതം പറയുന്ന നോവലാണിത്. തന്റെ ജീവൻ നൽകി ചിട്ടപ്പെടുത്തിയ നളചരിതം ആട്ടക്കഥ വേദിയിൽ അവതരിപ്പിച്ചു കാണാൻ പറ്റാതെ ഈ ലോകത്തോട് വിട പറയേണ്ടി വന്ന ഒരു എഴുത്തുകാരന്റെ…