DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അഞ്ച് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങിയ കക്കാടിന്റെ കവിതകള്‍ മനുഷ്യസ്‌നേഹം തുളുമ്പിനിന്നവയായിരുന്നു. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുന്‍പ്,…

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു,…

‘അന്ധര്‍ ബധിരര്‍ മൂകര്‍’ ; അന്ധമായൊരു ഭരണവ്യവസ്ഥയുടെ അന്ത്യമില്ലാത്ത ക്രൂരതകള്‍

കണ്ണിൽ കരട് പോയെന്നു പറയുമ്പോൾ അസ്വസ്ഥമാകുന്ന നമ്മളെ പോലുള്ളവർക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ല ഒരുപക്ഷേ കൃഷ്ണമണികളോട് ചേർന്ന് ആഴത്തിൽ പതിക്കുന്ന പെല്ലറ്റുകളുടെ ചോരയില്‍ കുതിര്‍ന്ന ഇരുമ്പു മണം...

നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’; നഷ്ടബാല്യത്തിന്റെ വീണ്ടെടുപ്പ്

കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളില്‍ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളില്‍ അനുഭൂതികള്‍ നിറയ്ക്കുന്നു; കവിതാത്മകവും വര്‍ണശബളവും ദൈവീകവുമായ അനുഭൂതികള്‍!