Browsing Category
Editors’ Picks
‘പച്ചക്കുതിര’; ജനുവരി ലക്കം വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജനുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ബിസിവി സ്മാരക പുരസ്കാരം അസീം താന്നിമൂടിന്റെ ‘അന്നുകണ്ട കിളിയുടെ മട്ടി’ന്
അഡ്വ: ബി സി വിജയരാജൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പതിനഞ്ചാമത് ബി സി വിസ്മാരക കവിത പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'അന്നു കണ്ട കിളിയുടെ മട്ട് ' എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും…
നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ഇടം നേടി മലയാളത്തില്‍ നിന്നും എന്‍…
നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ മുപ്പതുകളില്‍ ഇടം നേടി മലയാളത്തില്‍ നിന്നും എന്‍ മോഹനന്റെ 'ഒരിക്കല്‍'. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. KLF2024 എന്ന ആപ്പിലും, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വെബ്സൈറ്റിലും പ്രോഗ്രാം…
ഓര്‍മ്മകളില്‍ മള്‍ബെറി ഗന്ധം; ഷെല്‍വി അനുസ്മരണം നാളെ
മലയാളത്തിന്റെ പുസ്തക നിര്‍മ്മിതിയില്‍ സൗന്ദര്യത്തിന്റെ ചിത്രശലഭങ്ങള്‍ പാറിച്ച ഷെല്‍വി ഭൂമി വിട്ടുപോയിട്ട് 20 വര്‍ഷങ്ങള്‍. 'ഷെല്‍വി ഓര്‍മ്മ' എന്ന പേരില്‍ സാക്ഷി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും സൗഹൃദ സംഭാഷണങ്ങളും തൃശ്ശൂര്‍ കേരള…