DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’

ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. ഏതൊരു രംഗത്തും തന്റേതായ അഭിപ്രായങ്ങളിലൂടെ വേറിട്ട ശബ്ദമായി മാറിയ അരുന്ധതി റോയിയുടെ ആദ്യ നോവലാണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്. കേരളീയ ജീവിതം…

ഇ.എം ഹാഷിം രചിച്ച 366 സൂഫിദിന സൂക്തങ്ങള്‍

"ജ്ഞാനികള്‍ എപ്പോഴും സ്‌നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകള്‍ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാല്‍ അവരില്‍ ദൈവനിരാസം ഉണ്ടാവില്ല." റൂമി അനേകം സൂഫി സൂക്തങ്ങളില്‍നിന്നും പേര്‍ഷ്യന്‍ മൊഴികളില്‍നിന്നും…

വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവു വളര്‍ത്താന്‍ ഉപകരിക്കുന്ന കൃതി

'നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്' മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍…

മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രാജ്ദീപ് സര്‍ദേശായി

50 സിനിമാതാരങ്ങളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി 50 ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറാണോ എന്ന് ചോദ്യമുന്നയിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബി.ജെ.പി ഭരണത്തില്‍…

നിറഞ്ഞ സദസ്സില്‍ ആരാധകരെ ത്രസിപ്പിച്ച് ചേതന്‍ ഭഗത്

ജനപ്രിയ എഴുത്തിന്റെ ഇന്ത്യന്‍ മുഖമായ ചേതന്‍ ഭഗത്തായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തിലെ പ്രധാന ആകര്‍ഷണം. യുവജനങ്ങളുടെ പ്രിയ എഴുത്തുകാരനെ നിറഞ്ഞ കൈയടികളോടെയാണ് സഹൃദര്‍ സ്വാഗതം ചെയ്തത്.കേരളത്തില്‍ നടക്കുന്ന…