Browsing Category
Editors’ Picks
‘എന്റെ കഥ’ മാധവിക്കുട്ടിയുടെ പ്രൗഢോജ്ജ്വലമായ കൃതി
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ കൃതിയാണ് എന്റെ കഥ. "കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി…
വിപ്ലവം ചെയ്യാന്‍ പോയ കുട്ടികള്‍
നക്‌സലൈറ്റുകളുടെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പ്രായം അമ്പതായി. ആക്രമിക്കാന്‍ പോയവരില്‍ നാലു വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രണ്ടുപേര്‍ ഇന്നില്ല. രണ്ടുപേര്‍ ജീവിച്ചിരിക്കുന്നു. അന്നത്തെ വിദ്യാര്‍ഥികളായിരുന്ന ചൂര്യയി…
മനസ്സിനെ വേട്ടയാടുന്ന കഥയനുഭവങ്ങള്‍
മനസ്സിനുള്ളിലെ കഥകള്‍ പുറംലോകം കാണാനായി കഥാകാരനെ വേട്ടയാടുമ്പോഴാണ് പുതിയ കഥകള്‍ മൊട്ടിടുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ പുതുനോവല്‍ക്കാലം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍…
സുകുമാര്‍ അഴീക്കോട് സ്മൃതിയും നോവല്‍ ചര്‍ച്ചയും ജനുവരി 19-ന്
തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാര്‍ അഴീക്കോടിന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സുകുമാര്‍ അഴീക്കോട് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജനുവരി 19-ന്…
കേരളത്തിലെ എല്ലാ സ്ത്രീകളും ശബരിമലയിലേക്ക് പോകണം: സാറാ ജോസഫ്
സംഘപരിവാറിന്റെ വിഡ്ഢിത്തപരവും നീചവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിരോധമെന്ന രീതിയില്‍ കേരളത്തിലെ സ്ത്രീകള്‍ മുഴുവന്‍ ജാതിമത വ്യത്യാസമില്ലാതെ ശബരിമലയിലേക്ക് പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രശസ്ത എഴുത്തുകാരിയായ സാറാ ജോസഫ്. കേരള…