Browsing Category
Editors’ Picks
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ഒന്‍പത് പുരസ്‌കാരങ്ങള്‍
2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതാവിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും നോവല്‍ വിഭാഗത്തില്‍ വി.ജെ.ജെയിംസ് രചിച്ച നിരീശ്വരനും ചെറുകഥാവിഭാഗത്തില്‍ അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന…
ആധുനിക കേരള ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് നിര്‍ണ്ണായകസ്ഥാനം: സുനില്‍ പി.ഇളയിടം
ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ മറ്റേത് നിര്‍മ്മാതാവിനും ഉള്ളതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യം ശ്രീനാരായണ ഗുരുവിനുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആധുനിക കേരളത്തിന്റെ…
‘എന്റെ ലോകം’ മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ തുടര്‍ച്ചയാണ് എന്റെ ലോകം എന്ന ഈ കൃതി. എന്റെ കഥ…
‘കലശം’; യു.എ ഖാദറിന്റെ ശ്രദ്ധേയമായ നോവല്‍
സവിശേഷമായ രചനാശൈലിയിലൂടെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ എഴുത്തുകാരനാണ് യു.എ ഖാദര്‍. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. വിവിധ…
അതിശയിപ്പിക്കുന്ന ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…
ഡി.സി റിവാര്‍ഡ് അംഗങ്ങള്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ഇതാ ആകര്‍ഷകമായൊരു ഓഫര്‍. 2019 ജനുവരി 22 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ അതിശയിപ്പിക്കുന്ന…