Browsing Category
Editors’ Picks
പ്രവാചകന്‍ എന്ന ചലച്ചിത്രം
മുഹമ്മദ് പ്രവാചകനെ അങ്ങേയറ്റം പോസിറ്റീവായി അവതരിപ്പിക്കുന്ന ഒരു സിനിമപോലും സൗദി അറേബ്യയ്ക്കും അവരെ പിന്തുടരുന്ന മറ്റു രാജ്യങ്ങള്‍ക്കും നിഷിദ്ധമാകുന്നു. അതേ നിഷിദ്ധത ഇന്ത്യയിലും ആവര്‍ത്തിക്കുന്നു. രാജഭരണത്തിലും ജനാധിപത്യത്തിലും…
പ്രണയത്തിലൂടെ മനസ്സില്‍ പതിഞ്ഞ പലതും…
കേരളത്തില്‍ മുമ്പ് വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നോട് എപ്പോഴും ചോദിക്കുന്ന ചോദ്യം ആണിതെന്നും കേരളത്തില്‍ വരുന്നതില്‍ അതിശയിക്കുന്നതെന്തിന്, ഇത് ദൈവത്തിന്റെ സ്വന്തം നാടല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് രവീന്ദര്‍ സിങ് സംസാരിച്ചു…
നവമലയാളി പുരസ്‌കാര സമര്‍പ്പണവും പ്രഭാഷണ പരമ്പരയും ജനുവരി 27-ന്
കൊടുങ്ങല്ലൂര്‍: 2019-ലെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരദാനചടങ്ങും നവമലയാളി പ്രഭാഷണ പരമ്പരയും ജനുവരി 27-ന് നടക്കും. കൊടുങ്ങല്ലൂരിലെ പണിക്കേഴ്‌സ് ഗാര്‍ഡന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ പ്രഭാഷണ പരമ്പര…
‘ബൈസിക്കിള്‍ റിയലിസം’; ബി.മുരളിയുടെ കഥകള്‍
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ബൈസിക്കള്‍ റിയലിസം. നവീനമായ ആഖ്യാനരീതിയും വ്യത്യസ്തമായ ഭാവതലങ്ങളും ബി.മുരളിയുടെ കഥകളെ ആധുനിക കഥാസാഹിത്യത്തില്‍ വേര്‍തിരിച്ചുനിര്‍ത്തുന്നു. ബൈസിക്കള്‍…
ഡോ. റഹീനാ ഖാദറിന്റെ ‘ഹെല്‍ത്തി മൈന്‍ഡ് കുക്കറി’
ശാരീരിക അസ്വസ്ഥതകളെപ്പറ്റി എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ മാനസിക അസ്വസ്ഥതകള്‍ക്ക് വേണ്ട പ്രാധാന്യം ആരും നല്‍കാറില്ല. ഇനി മാനസിക രോഗമുണ്ടെന്നിരിക്കട്ടെ, മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള വ്യഗ്രതയാണ് എല്ലാവര്‍ക്കും. അതുതന്നെയാകാം…