Browsing Category
Editors’ Picks
ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവല്‍
സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വ ജീവിതസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണ് എസ് ഗിരീഷ് കുമാറിന്റെ അലിംഗം. 2018ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവലാണ്…
കവി പ്രഭാ വര്‍മ്മയ്ക്ക് ജെ.കെ.വി പുരസ്‌കാരം
കോട്ടയം: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജോസഫ് കെ.വിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജെ.കെ.വി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍. പ്രഭാ വര്‍മ്മക്ക്. പ്രഭാ വര്‍മ്മയുടെ ഏറ്റവും പുതിയ…
ഡോ.എം.ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ദില്ലി: വിവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത നിരൂപകയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക്. 'ശ്രീമദ് വാത്മീകി രാമായണം' സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ്…
പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍
പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതൊരുപാകന്‍ എന്ന തമിഴ് നോവലിന്റെ മലയാളം പരിഭാഷയാണ് അര്‍ദ്ധനാരീശ്വരന്‍. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്‍പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം…
പരിധികളില്ലാത്ത ശോഭാ ഡേ…
ശോഭാ ഡേ എന്ന എഴുത്തുകാരിയെകുറിച്ചോ വ്യക്തിയെ കുറിച്ചോ യാതൊരു മുന്‍വിധിയുമില്ലാതെയാണ് ബിന്ദു അമാട്ടുമായുള്ള അവരുടെ സംഭാഷണം ഞാന്‍ കേള്‍ക്കാന്‍ ഇടയായത്. ആകെയുള്ള മുന്‍പരിചയം, 'ഇങ്ങനെ വേണം എഴുതാന്‍' എന്ന് പറഞ്ഞു അച്ഛന്‍ എന്റെ കൈയിലേക്ക്…