DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പോയവാരത്തെ പുസ്തകവിശേഷം

പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി.  എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് കൃതി  രണ്ടാമൂഴമാണ് തൊട്ടുപിന്നില്‍. മാധവിക്കുട്ടിയുടെ എന്റെ കഥ, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ഈ…

പെണ്ണിന് പറയാനുള്ളത്…

'ഞാന്‍ എഴുതുമ്പോഴും ഞാന്‍ സംസാരിക്കുമ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് സ്ത്രീകളെ കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന്? അവര്‍ക്ക് ഞാന്‍ കൊടുക്കാറുള്ള മറുപടി ഇതാണ്. കാരണം എനിക്ക് ചുറ്റും സ്ത്രീകളാണ്, എന്റെ അമ്മ, സഹോദരി,…

‘അമ്മ’; മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍

വിഖ്യാത എഴുത്തുകാരനും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ പ്രശസ്ത നോവലാണ് അമ്മ. സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യ സങ്കല്പത്തിന്റെ നായകനായ ഗോര്‍ക്കിയുടെ…

ഗുരുത്വാകര്‍ഷണ ശക്തിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രപഞ്ചംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യത്തെപ്പറ്റി ഏറെക്കുറെ വെളിപ്പെടുത്തിത്തന്നത്, ആപേക്ഷികതാസിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റീനാണ്. കേവലം ഒരു ബലമായിമാത്രം അതിനെ കണ്ട ന്യൂട്ടനെയും അദ്ദേഹം തിരുത്തി.…

പി.എഫ് മാത്യൂസിന്റെ തിരഞ്ഞെടുത്ത കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ…