DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വടകരയില്‍ ഫെബ്രുവരി 6 മുതല്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വടകരയില്‍ ആരംഭിക്കുന്നു. 2019 ഫെബ്രുവരി 06 മുതല്‍ 15 വരെ വടകരയിലെ ഭഗവതി കോട്ടയ്ക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള എടോടി പഴയ ബസ് സ്റ്റാന്‍ഡിലാണ് ബുക്ക് ഫെയര്‍…

കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍

ചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില കെട്ടുകഥകളെ ചരിത്രമാക്കുകയും കാലങ്ങളോളം…

എം.കെ.മാധവന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ.മാധവന്‍നായര്‍ (90) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരളസാഹിത്യ…

വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ പുസ്തകരചന; ഒടുവില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വിലയേറിയ…

മെല്‍ബണ്‍: വര്‍ഷങ്ങളായി പസഫിക്കിലെ ഒറ്റപ്പെട്ട തടവ് കേന്ദ്രത്തില്‍ കഴിയുന്ന ഇറാനിയന്‍ അഭയാര്‍ഥി മൊബൈല്‍ ഫോണിലൂടെ എഴുതിയ പുസ്തകത്തിന് ഓസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം ലഭിച്ചു.ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള…

ആനന്ദിന് പ്രിയപ്പെട്ട കഥകള്‍

നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍…