DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 6 മുതല്‍ കണ്ണൂരില്‍

വായനയുടെ പൂക്കാലം ഒരുക്കി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 06 മുതല്‍ 20 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍…

ഹിഗ്വിറ്റ 23-ാം പതിപ്പില്‍

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന…

ബാലസാഹിത്യത്തിലെ ക്ലാസിക് രചന

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് മിഠായിപ്പൊതി. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഈ…

വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ കൃതി

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന…

നിലപാടുകളിലെ വ്യക്തത…

ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രീതി ഷേണോയ് സെഷന്‍ ആരംഭിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇന്ന് അനിവാര്യമാണെന്നും അതില്‍നിന്നും ഒളിച്ചോടാന്‍ നോക്കുകയല്ല മറിച്ച്…