Browsing Category
Editors’ Picks
വി.കെ. ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ലിജി മാത്യുവിന്
കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഏര്‍പ്പെടുത്തിയ വി.കെ.ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരി ലിജി മാത്യുവിന്. ലിജി മാത്യുവിന്റെ ദൈവാവിഷ്ടര്‍ എന്ന നോവലാണ്…
പന്തളം കേരളവര്‍മ്മ കവിതാപുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്
പന്തളം: മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്തകവി വി.മധുസൂദനന്‍ നായര്‍ക്ക്. മധുസൂദനന്‍ നായര്‍ എഴുതിയ അച്ഛന്‍ പിറന്ന വീട് എന്ന കാവ്യസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. പതിനയ്യായിരം രൂപയും ഫലകവും…
ആലപ്പുഴയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 8 മുതല്‍
പ്രിയവായനക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 8 മുതല്‍ 23 വരെ ആലപ്പുഴ മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിനു സമീപം കല്യാണ്‍ ജ്വല്ലറിക്ക് എതിര്‍വശത്തായാണ്…
ലളിതജീവിതത്തിനുള്ള ബാലപാഠങ്ങള്‍
ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷികമൂല്യങ്ങള്‍ തന്റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാര്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂര്‍ത്തങ്ങളെ…
‘എട്ടാമത്തെ വെളിപാട്’; മലയാളത്തിലെ ആദ്യ അര്‍ബന്‍ ഫാന്റസി നോവല്‍
കൊച്ചി നഗരവും പോര്‍ച്ചുഗീസ് അധിനിവേശവും പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഒരു ഫാന്റസി നോവലാണ് അനൂപ് ശശികുമാറിന്റെ എട്ടാമത്തെ വെളിപാട്. ഒരു കൊലപാതകവുമായി ബന്ധപെട്ട് ലൂയി എന്ന കേന്ദ്രകഥാപാത്രം നടത്തുന്ന സത്യാന്വേഷണ യാത്രകളും കണ്ടെത്തലുകളും…