DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

കോഴിക്കോട്: മൂന്നാമത് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും…

‘ചേട്ടന്‍’ ഭഗത്

കേരള സാഹിത്യോത്സവത്തിനു മുണ്ടുടുത്തു വന്നു തന്റെ നിഷ്‌കളങ്കമായ ചിരി കൊണ്ടും നര്‍മ്മം നിറഞ്ഞ സംസാരത്തിലൂടെയും സദസ്സിന്റെ മനംകവര്‍ന്ന ചേതന്‍ ഭഗത് സോഷ്യല്‍ മീഡിയ കമന്റുകളില്‍ പെട്ടെന്നാണ് 'ചേട്ടന്‍' ഭഗത് ആയി മാറിയത്. 'ഫൈവ് പോയിന്റ്…

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍; ഡോ. ജെ. ഗിരീഷ്

'തെളിവുകള്‍ നയിക്കട്ടെ' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച വിഞ്ജാനോത്സവം 'ലിറ്റ്മസ്-18'ല്‍ അവതരിപ്പിക്കപ്പെട്ട ഗരിമയാര്‍ന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപമാണ് സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍. കോളജ്…

‘നായര്‍ മേധാവിത്വത്തിന്റെ പതനം’; ഒരു കാലഘട്ടത്തിന്റെ ചരിത്രം

ആധുനിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതിയാണ് റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം. അനേക നൂറ്റാണ്ടുകാലം നായന്മാര്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ…

കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി 8 മുതല്‍

കൊച്ചി: രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനും വിജ്ഞാനോത്സവത്തിനും ഫെബ്രുവരി എട്ടിന് തുടക്കം കുറിക്കുന്നു. വൈകിട്ട് 6 മണിക്ക് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍…