DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി. നരേന്ദ്രനാഥ് രചിച്ച ‘കുഞ്ഞിക്കൂനന്റെ കഥ’

കുട്ടികള്‍ക്കായി ഒരു കഥപറയാം.. ആയിരം വര്‍ഷം പഴക്കമുള്ള ഒരു കുഞ്ഞിക്കൂനന്റെ കഥ...! മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവന്‍ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട്…

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍

കേരളജനതക്ക് ചിരപരിചിതനായ പുരോഹിതനാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. യൂട്യൂബ് വീഡിയോകളിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയും ജീവിതവിജയത്തിനും കുടുംബഭദ്രതക്കും വേണ്ടി അദ്ദേഹം പകരുന്ന അമൂല്യസന്ദേശങ്ങള്‍ക്ക് കാഴ്ചക്കാരേറെയാണ്. കെ.എല്‍.എഫ്…

പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നടി ഷീലക്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ചലച്ചിത്രനടി ഷീലക്ക്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗാനരചയിതാവ് ശ്രീകുമാരന്‍…

ഓഷോയുടെ അമൃതവചനങ്ങളുമായി നിര്‍വ്വാണോപനിഷത്ത്

'സമുദ്രത്തെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ അന്വേഷിക്കുകയാണെങ്കില്‍ ജലം ആഗ്രഹിച്ചാല്‍ പോലും സമുദ്രത്തെ കണ്ടെത്താന്‍ കഴിയില്ല. അതുപോലെ ഒരു തിരിനാളം സൂര്യനെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ കണ്ടെത്താം എന്ന് വിചാരിക്കുകയാണെങ്കില്‍ അതും…

പൗലോ കൊയ്‌ലോയുടെ ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’

ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ് ഇതിലെ കഥയും…