DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചെറുകാട് അവാര്‍ഡ് നേടിയ കൃതി…

ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. 'പലകാലങ്ങളില്‍ ഒരു പൂവ്', 'വെറുതെയിരിക്കുവിന്‍', ഏകാകികളുടെ ആള്‍ക്കൂട്ടം', തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കവിതാസമാഹാരമാണ്…

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകള്‍’

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച എക്കാലത്തെയും മികച്ച നോവലാണ് സ്മാരകശിലകള്‍. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്.…

‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍

മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ സമയത്തിന് പണത്തിന്റെ…

വേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍

ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ 'ഉറവിടം.' നഗരബാധിതമായ…

‘പാതകം വാഴക്കൊലപാതകം’; അമലിന്റെ 11 ചെറുകഥകള്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാര്‍ ബഹുമതി ലഭിച്ച അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പാതകം വാഴക്കൊലപാതകം. നിലവിലെ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ പുതുവഴി തെളിച്ച്, പരീക്ഷണങ്ങള്‍ക്ക് തയ്യാറായ കഥാകൃത്താണ്…