DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി.കെ. പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം പതിപ്പില്‍

മലയാള ചെറുകഥാസാഹിത്യത്തില്‍ നക്ഷത്രദീപ്തി പോല തെളിഞ്ഞുനില്‍ക്കുന്ന രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പി.കെ പാറക്കടവ്. ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കല. ഭാഷയുടെ നിയമത്തിനോ നീതിക്കോ കോട്ടം വരുത്താതെ…

ഉണ്ണി ആറിന്റെ വാങ്ക് മൂന്നാം പതിപ്പില്‍

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു രചനാതന്ത്രമാണ് ഈ എഴുത്തുകാരന്റെ ശക്തി.…

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ ‘ഡാ വിഞ്ചി കോഡ്’

ഡാന്‍ ബ്രൗണ്‍ എഴുതിയ ഇംഗ്ലീഷ് നോവലാണ് 'ഡാ വിഞ്ചി കോഡ്'. 2003-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലര്‍ നാല്പതിലധികം…

കരയാതിരിക്കാന്‍ ഞാന്‍ പാടിക്കൊണ്ടേയിരിക്കുന്നു…

സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസം എഴുത്തോല എന്ന വേദിയില്‍ രാവിലെ ഒഴുകിയെത്തിയ സംഗീതം കേള്‍വിക്കാരെ മനോഹരമായ ഒരു തണുത്ത കാറ്റ് പോലെ തഴുകി. രാജീവ് ഭാട്ട്യ, അനുരാജ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീതസാന്ദ്രമായ നിമിഷങ്ങള്‍…

മലയാളിയുടെ പ്രിയവായനകളിലൂടെ

പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ എന്ന കൃതിയാണ് തൊട്ടുപിന്നില്‍. കെ.ആര്‍ മീരയുടെ സൂര്യനെ…