DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുട്ടികളുടെ പ്രിയപ്പെട്ട ‘നെയ്പ്പായസം’

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ പ്രശസ്തമായ കഥാസമാഹാരമാണ് നെയ്പ്പായസം. പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ അഞ്ച്…

പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍

തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ് സി.എസ് ചന്ദ്രിക രചിച്ചിരിക്കുന്ന…

അക്രൈസ്തവനായ ക്രിസ്തു

'ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹമൊരു അക്രൈസ്തവന്‍ ആയിരുന്നേനെ', പറഞ്ഞത് മറ്റാരുമല്ല ഡോ. ഗീവര്‍ഗീസ് കൂറിലോസ് മെത്രോപ്പോലീത്തയായിരുന്നു. കേരള സാഹിത്യോത്സാവത്തിന്റെ ഭാഗമായി 'എന്റെ യേശു, എന്റെ ക്രിസ്തു' എന്ന വിഷയത്തെ കുറിച്ച്…

സ്വയം കണ്ടെത്തലാണ് യഥാര്‍ത്ഥ വഴി: ഓഷോ

ഓരോ വ്യക്തികള്‍ക്കും ബോധോദയത്തിലേക്കുള്ള പാത വ്യത്യസ്തമാണ്. എങ്കിലും അതിലേക്കെത്തുന്നതിനായുള്ള പടികള്‍ പൊതുവായുണ്ട്. ആ പടികള്‍ എന്തെല്ലാമെന്നു വിശദീകരിക്കുകയാണ് ധ്യാനഗുരുവായ ഓഷോ തന്റെ ശിഷ്യരോട്. ഒരാള്‍ക്കായി പറയുന്നത്…

തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 15 മുതല്‍ 17 വരെ

മലപ്പുറം: കേരള സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 15 മുതല്‍ 17 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് സംഘടിപ്പിക്കുകയാണ്. 16-ാം തീയതി…