Browsing Category
Editors’ Picks
‘എന്റെ ദിനങ്ങള്’; ആര് കെ നാരായണന്റെ ആത്മകഥ
ഇന്തോ- ആംഗ്ലിയന് എഴുത്തുകാരില് പ്രമുഖനാണ് രാശിപുരം കൃഷ്ണസ്വാമി അയ്യര് നാരായണസ്വാമി എന്ന ആര്.കെ. നാരായണ്. 'സ്വാമി ആന്റ് ഫ്രണ്ട്സ്' എന്ന തന്റെ ആദ്യനോവല് മുതല് ആര്.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്ത്തവേ…
കുട്ടികള്ക്കായി ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ
ഒരു മുത്തുപോലെ, ഒരു കുഞ്ഞിന്റെ ചിരി പോലെ, ഒരു പൂവിന്റെ സ്വപ്നംപോലെ മനോഹരമായ ഒരു കഥയാണ് ഇത്. ആകാശത്തെവിടെയോ ഏതോ ഒരു കൊച്ചു ഗ്രഹത്തില്നിന്നും വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ആ കഥ നമ്മെ ആഹ്ലാദിപ്പിക്കും. സ്നേഹത്തിന്റെ…
നിഗൂഢതകളുടെ ചുരുള് നിവര്ത്തുന്ന ഡാന് ബ്രൗണിന്റെ ഇന്ഫര്ണോ
ചരിത്രവും വസ്തുതകളും യാഥാര്ത്ഥ്യവും യഥോചിതം കലര്ന്ന, സത്യവും മിഥ്യയും വേര്തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന് ബ്രൗണ് തന്റെ നോവലുകള് ആഖ്യാനം ചെയ്യുന്നത്. അത് പാരീസിലെ വിഖ്യാതമായ ലൂവ്റ് മ്യൂസിയത്തിലെ…
ഇതു പാചകശാല; രക്തസാക്ഷികളെ നിര്മ്മിക്കുന്ന പാര്ട്ടിയുടെ പണിപ്പുര
ടി.പി രാജീവന്റെ ക്രിയാശേഷം എന്ന നോവലിനെക്കുറിച്ച് ജി.പ്രമോദ് എഴുതിയത്
ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞയ്യപ്പന്. പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച്, പ്രത്യയശാസ്ത്രത്തിനു സര്വം സമര്പ്പിച്ച്, ദാരിദ്ര്യവും ഒറ്റപ്പെടലും…
അക്ബര് കക്കട്ടില് അനുസ്മരണവും പുരസ്കാരദാനവും ഫെബ്രുവരി 17-ന്
കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന് അക്ബര് കക്കട്ടലിന്റെ മൂന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും അക്ബര് കക്കട്ടില് ട്രസ്റ്റും സംയുക്തമായി അക്ബര് കക്കട്ടില് അനുസ്മരണം സംഘടിപ്പിക്കുന്നു.…