Browsing Category
Editors’ Picks
‘പഞ്ചകന്യകകള്‍’ എന്‍.എസ് മാധവന്റെ ചെറുകഥകള്‍
മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ…
ലഞ്ച് ബോക്‌സ് വിഭവങ്ങള്‍
ബഹുഭൂരിപക്ഷം മലയാളികളായ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉച്ചയ്ക്കുള്ള ഭക്ഷണം വീട്ടില്‍നിന്നും കൊണ്ടുപോകുന്നവരാണ്. എന്നാല്‍ മിക്കപ്പോഴും ഒരേ തരത്തിലുള്ള ഭക്ഷണം പലപ്പോഴും മടുപ്പുണ്ടാക്കുകയോ പുറമേ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍…
ജീവിതരഹസ്യങ്ങളെ തേടിയ ‘ഒറ്റക്കാലന്‍ കാക്ക’
സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന വി ജെ ജയിംസിന്റെ രചനാതന്ത്രത്തില്‍ നിന്നും ഉയിര്‍കൊണ്ട നോവലാണ് ഒറ്റക്കാലന്‍ കാക്ക. നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന്‍ കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ…
അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി. അടിമകളുടെ ചോര വീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമാണ്.…
‘അശരണരുടെ സുവിശേഷം’ നാലാം പതിപ്പില്‍
ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ ഒരുകൂട്ടം പാതിരിമാരുടെ ശ്രമഫലമായി ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെ കഥപറയുകയാണ് ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ…