DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്റെ പ്രിയപ്പെട്ട കഥകള്‍- വി.കെ.എന്‍

സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും…

‘പഥേര്‍ പാഞ്ചലി’ വിഖ്യാത ചലച്ചിത്രത്തിന് ആധാരമായ നോവല്‍

ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് ‘പഥേര്‍ പാഞ്ചലി’. 1928-ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929-ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു…

ചരിത്രപഥങ്ങളിലൂടെ തേടിയലഞ്ഞ്‌ ‘പ്രവാചകന്റെ വഴി’

മലയാളസാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ സാഹിത്യകാരനാണ് ഒ.വി വിജയന്‍.അദ്ദേഹത്തിന്റെ നോവല്‍ രചനകളിലെ വ്യതിരിക്തമായ നോവലാണ് പ്രവാചകന്റെ വഴി. തലമുറകളുടെ മനസില്‍ ഒരു സുവര്‍ണരേഖപോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവരേഖകളാണ് ഈ നോവലില്‍…

മലയാള സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ ഫെബ്രുവരി 22 മുതല്‍

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 24 വരെ തിരൂരിലെ വാക്കാടുള്ള അക്ഷരം ക്യാമ്പസില്‍വെച്ചാണ്…

കുന്നോളം ഓര്‍മ്മകളുടെ ‘ഭൂതകാലക്കുളിര്‍’

ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം…