Browsing Category
Editors’ Picks
മനുഷ്യന്‍ അറിവുകള്‍ ദുരുപയോഗപ്പെടുമ്പോള്‍…!
പ്രണയപ്പകയിൽ കുരുത്ത ഉന്മാദത്താൽ ബന്ധിതനായ സതീർത്ഥ്യന്റെ കൈകളാൽ മരണത്തിലേക്ക് അയക്കപ്പെടുന്ന ഡയാന എന്ന വൈദ്യവിദ്യാർത്ഥിനി സമകാലികസമൂഹത്തിലെ നീറുന്ന നേരുകളിലൊന്നിനെ പ്രതിനിധീകരിക്കുന്നു....
പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’; പുസ്തകപ്രകാശനം ജനുവരി 18ന്
പ്രഭാവർമ്മയുടെ 'ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ...' എന്ന ഏറ്റവും പുതിയ കവിതാസമാഹാരം ജനുവരി 18ന് പ്രകാശനം ചെയ്യും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞു 2.30 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ കനിമൊഴി കരുണാനിധിയിൽ നിന്നും ഡോ. രാജശ്രീ…
നമ്മള്‍ എന്തു ചെയ്യണം?
വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് തിരശ്ശീല വീണു
നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് തിരശ്ശീല വീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട ചര്‍ച്ചാവിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
ഡി സി ബുക്സ് ബാലസാഹിത്യ നോവല്‍ മത്സരം; വിജയിയെ പ്രഖ്യാപിച്ചു
ഡി സി ബുക്‌സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ വി-യുടെ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' എന്ന നോവലിനാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് കെഎല്‍എഫ്…