Browsing Category
Editors’ Picks
‘ക്രമസമാധാനം’ പുതിയ കാലത്തെ കഥകള്‍
സ്ത്രീപക്ഷ രചനകളുടെ പുതിയമുഖമാണ് സില്‍വിക്കുട്ടിയുടെ കഥകള്‍. ധീരതയും ഹാസ്യവും വിലക്കുകളെ വിലക്കുന്നതിലുള്ള വീറും വിരുതും സില്‍വിക്കുട്ടിയുടെ രചനകളെ കഥാലോകത്ത് വേറിട്ടു നില്‍ക്കുന്ന ശബ്ദമാക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയ്ക്കുമുണ്ട്…
തിരഞ്ഞെടുപ്പിനായി മികച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം: ഷീന അയ്യങ്കാര്‍
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഡോ. ഷീന അയ്യങ്കാരുടെ സാന്നിദ്ധ്യം കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ 44-ാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ വേറിട്ട ഒരനുഭവമായി. ജീവിതത്തിലെ…
‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി.പി രാജീവന്റെ ഏറ്റവും പുതിയ നോവലാണ് ക്രിയാശേഷം. 1979ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി…
അബുദാബി മലയാളി സമാജം സാഹിത്യപുരസ്‌കാരം റഫീക്ക് അഹമ്മദിന്
തിരുവനന്തപുരം: അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രശസ്ത കവി വി.മധുസൂദനന്‍ നായര്‍, കാലടി ശ്രീശങ്കരാചാര്യ…
‘ഒടിയന്‍’; പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ നോവല്‍
നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി പി.കണ്ണന്‍കുട്ടി രചിച്ചിരിക്കുന്ന നോവലാണ് ഒടിയന്‍.…